Skip to main content

സൗജന്യ കമ്പ്യൂട്ടര്‍ പരീശീലനം

    എല്‍.ബി.എസ്. സെന്ററിന്റെ ആഭിമുഖ്യത്തില്‍ പൂജപ്പുരയില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസ് സൗജന്യമായി ഭിന്നശേഷിയുള്ള10 ാം ക്ലാസ്സ് പാസ്സായവര്‍ക്ക് ഡേറ്റാ എന്‍ട്രി ആന്റ് ഓഫീസ് ആട്ടോമേഷന്‍, എം.എസ് ഓഫീസ്, ഡി.റ്റി.പി, 12-ാം ക്ലാസ്സ് പാസായവര്‍ക്ക് ഡി.സി.എ., ഹോര്‍ട്ടികള്‍ച്ചര്‍ തെറാപ്പി (ആറ് മാസം)എന്നീ കോഴ്‌സുകള്‍ ആരംഭിക്കും. ഇതിലേക്കുള്ള അഭിമുഖം ജൂണ്‍ നാല്, അഞ്ച് തീയതികളില്‍ രാവിലെ 10 ന് സെന്ററില്‍ നടത്തും. ഫോണ്‍: 0471-2345627.
 പി.എന്‍.എക്‌സ്.2160/18

date