Post Category
വ്യക്തിഗത ആനുകൂല്യത്തിന് അപേക്ഷിക്കണം
ഭിന്നശേഷിക്കാര്‍, വയോജനങ്ങള്‍, ട്രാന്‍സ്‌ജെന്‍ഡര്‍, പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ എന്നീ വിഭാഗങ്ങള്‍ക്കായി 2018 -19 വര്‍ഷം സാമൂഹിക നീതി വകുപ്പ് നടപ്പാക്കുന്ന എല്ലാ വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുമുളള അപേക്ഷകള്‍ ജൂണ്‍ 30നകം ബന്ധപ്പെട്ട ജില്ലാ ഓഫീസില്‍ സമര്‍പ്പിക്കണം. വിശദവിവരങ്ങളും അപേക്ഷാ ഫോറങ്ങളും www.sjd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.
പി.എന്‍.എക്‌സ്.2165/18
date
- Log in to post comments