Post Category
വൈദ്യതി മുടങ്ങും.
കാളികാവ് സബ്‌സ്റ്റേഷനിലേക്കു വരുന്ന 33 കെ വി ലൈനില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ ഇന്ന് (ജൂണ്‍ മൂന്ന് ) രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചുവരെ കാളികാവ് സെക്ഷന്‍ പരിധിയില്‍ വൈദുതി വിതരണം മുടങ്ങുന്നതായിരിക്കും.
date
- Log in to post comments