Skip to main content

റേഷന്‍ കടകള്‍ക്ക് ഇന്ന് അവധി.

ജില്ലയിലെ മുഴുവന്‍ റേഷന്‍ കടകള്‍ക്കും ഇന്ന് (ജൂണ്‍ മൂന്ന്) അവധിയായിരിക്കുമെന്ന് ജില്ലാ സപ്‌ളൈ ഓഫിസര്‍ അറിയിച്ചു. നേരത്തെ ജൂണ്‍ മൂന്നിന് റേഷന്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നും പകരം ജൂണ്‍ ആറിന് അവധിയായിരിക്കുമെന്നും അറിയിച്ചിരുന്നു. പുതിയ ഉത്തരവ് അനുസരിച്ച് ജൂണ്‍ ആറ് പ്രവര്‍ത്തി ദിനമാണ്. മെയ് മാസത്തിലെ റേഷന്‍  ജൂണ്‍ അഞ്ചുവരെ വിതരണം ചെയ്യും.

 

date