Skip to main content
വണ്ടിപ്പെരിയാര് ഗ്രാമപഞ്ചായത്തില് നടു വ കായിക പരിശീലന പരിപാടിയായ കളിവീട് ക്യാമ്പിന്റെ സമാപന സമ്മേളനം ഇ.എസ് ബിജിമോള് എം.എല്.എ ഉദ്ഘാടനം ചെയ്യുു.

കളിവീട് അവധിക്കാല കായികപരിശീലന പരിപാടി സമാപിച്ചു

 

    വണ്ടിപ്പെരിയാര്ഗ്രാമപഞ്ചായത്ത്  2017-18 ജനകീയാസൂത്രണപദ്ധതിയിലുള്പ്പെടുത്തി ഏപ്രില്‍,മെയ് മാസങ്ങളിലായി പഞ്ചായത്തിലെ യുവജനങ്ങള്ക്കും കു'ികള്ക്കുമായി നടത്തി കായിക പരിശീലന പരിപാടിയായ കളിവീട് സമാപിച്ചു. ഗ്രാമപഞ്ചായത്ത് ടൗഹാളില്നട ക്യാമ്പിന്റെ സമാപന സമ്മേളനം .എസ് ബിജിമോള്എം.എല്‍. ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസ് അധ്യക്ഷത വഹിച്ചു. 300 ഓളം പേര്പങ്കെടുത്ത കായികപരിശീലനം ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയം, ടൗഹാള്‍, പഞ്ചായത്ത് വോളിബോള്ഗ്രൗണ്ട്, വാളാര്ഡി എസ്റ്റേറ്റ് ഗ്രൗണ്ട് എിവിടങ്ങളിലായാണ് നടത്തിയത്. ഫുട്ബോള്‍, വോളിബോള്‍, കബഡി, 'ില്‍, ക്രിക്കറ്റ്, അത്ലറ്റിക്സ്, ഹോക്കി എീ ഇനങ്ങളിലാണ് വിദഗ്ദ പരിശീലനം നല്കിയത്. എല്ലാ ദിവസവും രാവിലെ 6 മുതല്‍ 8 വരെയും വൈകി' 4.30 മുതല്‍ 6.30 വരെയുമായിരുു പരിശീലനം. പരിശീലന കാലയളവില്പങ്കെടുത്ത എല്ലാ അംഗങ്ങള്ക്കും ലഘുഭക്ഷണവും നല്കിയിരുു. നിര്ധനരായ കുടുംബങ്ങളിലെ കു'ികള്ക്ക് യാത്രാചെലവും ഉച്ചഭക്ഷണവും നല്കി. 7,50,000 ( 7.5 ലക്ഷം) രൂപയാണ് പദ്ധതിക്കായി പഞ്ചായത്ത് വകയിരുത്തിയത്. പ്രാദേശീയരായ 10 പരിശീലകര്ക്കും വിദഗ്ദ്ധരായ 6 പരിശീലകര്ക്കുമൊപ്പം അവധിക്ക് നാ'ിലെത്തിയ ആര്മി ജവാന്മാരുടെ സേവനവും കായികപരിശീലനത്തിന് ബലമേകി.

കായിക പരിശീലനത്തോടൊപ്പം യോഗ, ലഹരിവിരുദ്ധ സെമിനാറുകള്‍, ആരോഗ്യ-ശൂചിത്വ ബോധവത്ക്കരണപരിപാടികള്തുടങ്ങിയവയും സംഘടിപ്പിച്ചത് യുവജനങ്ങല്ക്കും കു'ികള്ക്കും ഏറെ പ്രയോജനപ്രദമായി. കൂടാകെ പഞ്ചായത്ത് തലത്തില്‍  വിവിധ ഇനങ്ങളില്‍  കായിക ടീമുകള്രൂപീകരിക്കാന്സാധിച്ചതായും പരീശീലനത്തില്‍  പങ്കെടുത്ത കായികതാരങ്ങളുടെ ആവശ്യപ്രകാരം ശനി, ഞായര്എീ അവധി ദിനങ്ങളില് സാമ്പത്തികവര്‍,ത്തില്തുടര്ും പരിശീലനം നല്കാന്പഞ്ചായത്ത് തീരുമാനിച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസ് പറഞ്ഞു.

യോഗത്തില്കായികതാരങ്ങള്ക്ക് സര്‍'ിഫിക്കറ്റും  തെരഞ്ഞെടുക്കപ്പെ' ടീം അംഗങ്ങള്ക്ക് ജേഴ്സിയും വിതരണം ചെയ്തു. പരിശീലകരെ ആദരിച്ചു. ഗ്രാപഞ്ചായത്തിലെ സ്കൂളുകളില്നിും എസ്.എസ്.എല്‍.സിക്ക് മുഴുവന്വിഷയങ്ങള്ക്കും പ്ലസ് നേടിയ കു'ികളെയും നൂറുമേനി വിജയം നേടിയ വഞ്ചിവയല്ട്രൈബല്സ്കൂളിനെയും യോഗത്തില്അനുമോദിച്ചു. ത്രിതല പഞ്ചായത്തംഗങ്ങള്‍, വി.. ആര്‍.മോഹന്‍, വിവിധ സംഘടനാ പ്രതിനിധികള്തുടങ്ങിയവര്പങ്കെടുത്തു.

 

date