Post Category
ഡെപ്യൂട്ടേഷന്‍ നിയമനം
ജില്ലാ ശുചിത്വമിഷനുകളില്‍ അസിസ്റ്റന്‍റ് ജില്ലാ കോര്‍ഡിനേറ്റര്‍ ഒഴിവിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുളളവര്‍ അപേക്ഷയും നിലവിലെ വകുപ്പ് മേധാവിയുടെ നിരാക്ഷേപ പത്രവും സഹിതം മെയ് 31 നകം എക്സിക്യൂട്ടീവ് ഡയറക്ടര്‍, സംസ്ഥാന ശുചിത്വമിഷന്‍, സ്വരാജ്ഭവന്‍, നന്തന്‍കോട്, കവടിയാര്‍ പി ഒ, തിരുവനന്തപുരം 695 003 എന്ന വിലാസത്തില്‍ നല്‍കണം. ഫോണ്‍ : 0487-2360154.
date
- Log in to post comments