Skip to main content

പരീക്ഷ മാറ്റി

 മെയ് 26 ശനിയാഴ്ച തൃശൂര്‍ സെന്‍റ് തോമസ് കോളേജില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിങ്ങ് ബോര്‍ഡ് വയര്‍മെന്‍ എഴുത്തുപരീക്ഷ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. 

date