Skip to main content

അപേക്ഷ ക്ഷണിച്ചു

 

കേരള ഖാദിഗ്രാമവ്യവസായ ബോര്‍ഡിന്റെ തിരുവനന്തപുരം ജില്ലാ ഓഫീസ് നടപ്പാക്കുന്ന പ്രധാനമന്ത്രിയുടെ തൊഴില്‍ദായക പദ്ധതിയിലൂടെ (പി.എം.ഇ.ജി.പി) സബ്‌സിഡിയുള്ള വായ്പക്ക് അപേക്ഷ ക്ഷണിച്ചു.  kviconline.gov.in / pmegpeportal ല്‍ ആണ് അപേക്ഷിക്കേണ്ടത്.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2472896.

(പി.ആര്‍.പി 1596/2018)

date