Skip to main content

പ്ലസ് വണ്‍ പ്രവേശനം

 

പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ തിരുവനന്തപുരം ഞാറനീലിയില്‍ പ്രവര്‍ത്തിക്കുന്ന ഡോ. അംബദ്കര്‍ വിദ്യാനികേതന്‍ സി.ബി.എസ്.ഇ സ്‌കൂളിലെ 2018-19 അധ്യയന വര്‍ഷം പ്ലസ് വണ്‍ സയന്‍സ് ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.  സൗജന്യ അപേക്ഷകള്‍ സ്‌കൂള്‍ ഓഫീസില്‍ നിന്നും ലഭിക്കും.  പൂരിപ്പിച്ച അപേക്ഷകള്‍ ജൂണ്‍ 10 ന് മുന്‍പായി ലഭിക്കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0472 2846631. 
(പി.ആര്‍.പി 1598/2018)

date