Skip to main content

ഐഎച്ച്ആര്‍ഡി കോളേജുകളില്‍ പി.ജി.പ്രവേശനം

    ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ കാലിക്കട്ട് സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള അഗളി, ചേലക്കര, കോഴിക്കോട്, നാട്ടിക, താമരശേരി, വടക്കാഞ്ചേരി, വാഴക്കാട്, വട്ടംകുളം എന്നീ അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ 2018-19 അധ്യയന വര്‍ഷം പി.ജി.കോഴ്സുകളില്‍ കോളേജുകള്‍ക്ക് അനുവദിച്ച 50 ശതമാനം സീറ്റുകളില്‍ പ്രവേശത്തിന് അപേക്ഷിക്കാം. അപേക്ഷാഫോറവും പ്രോസ്പെക്ടസും ംംം.ശവൃറ.മര.ശി എന്ന വെബ്സൈറ്റില്‍ ലഭിക്കും.                                (പിഎന്‍പി 1564/18)
 

date