Post Category
വാഹനം ആവശ്യമുണ്ട്
ജില്ലാ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസറുടെ ഔദ്യോഗിക ഉപയോഗത്തിന് 2018-19 സാമ്പത്തിക വര്‍ഷം ടാക്സിപെര്‍മിറ്റുള്ള കാര്‍ കരാര്‍ അടിസ്ഥാനത്തില്‍ ലഭ്യമാക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ഈ മാസം 28ന് വൈകിട്ട് മൂന്ന് വരെ ദര്‍ഘാസ് സ്വീകരിക്കും. ഫോണ്‍: 0468 2224130. (പിഎന്‍പി 1561/18)
date
- Log in to post comments