Skip to main content

വിദ്യാര്‍ത്ഥികളുടെ യാത്രാസുരക്ഷ: 27ന് ബോധവല്‍ക്കരണ പരിപാടി

    വിദ്യാര്‍ത്ഥികളുടെ യാത്രാസുരക്ഷാ സംബന്ധിച്ച് ജില്ലയിലെ എല്ലാ സ്‌കൂളുകളുടെയും ട്രാന്‍സ്‌പോര്‍'േഷന്‍ നോഡല്‍ ഓഫീസര്‍മാരായി നിയമിച്ചി'ുള്ള അധ്യാപകര്‍ക്കായി കലക്‌ട്രേറ്റ് കോഫറന്‍സ്ഹാളില്‍ ജൂ 27ന് രാവിലെ 10 മുതല്‍ ഒരു മണിവരെ മോ'ോര്‍ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ബോധവല്‍ക്കരണ പരിപാടി നടത്തുു. പരിപാടിയില്‍ എല്ലാ നോഡല്‍ ഓഫീസര്‍മാരും നിര്‍ബന്ധമായും പങ്കെടുക്കണമെ് ഇടുക്കി ആര്‍.റ്റി.ഒ ആര്‍. രാജീവ് അറിയിച്ചു.

date