വയോശ്രേഷ്ഠ സമ്മാന്‍ പുരസ്‌കാരം: അപേക്ഷ ക്ഷണിച്ചു
വയോജന ക്ഷേമരംഗത്ത് സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചി'ുള്ള മുതിര്‍ പൗരന്‍മാര്‍ക്കും മുതിര്‍ പൗരന്‍മാരുടെ ജീവിത പ്രശ്‌നങ്ങളില്‍ ഇടപെ'് ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തു സംഘടനാ, പഞ്ചായത്ത് എിവര്‍ക്കും കേന്ദ്രസര്‍ക്കാര്‍ നല്‍കു വയോശ്രേഷ്ഠ സമ്മാന്‍ പുരസ്‌ക്കാരത്തന് അപേക്ഷ ക്ഷണിച്ചു. കല, സാഹിത്യം, കായിക രംഗങ്ങളില്‍ പ്രവര്‍ത്തിച്ച് വരുവരെയും ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചി'ുള്ളവരെയും ഈ മേഖലകളിലെ അവാര്‍ഡിന് പരിഗണിക്കും. ഇംഗ്ലീഷില്‍ പൂരിപ്പിച്ച അപേക്ഷ, ക്ഷേമപ്രവര്‍ത്തനങ്ങളുടെ വിശദവിവരം (ഇംഗ്ലീഷില്‍ തയ്യാറാക്കിയത്), ഫോ'ോ പ്രസ് ക'ിംഗുകള്‍ സഹിതം ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ജൂ 22ന് മുമ്പായി ലഭ്യമാക്കണം. ലഭ്യമാകു അപേക്ഷകളില്‍ ഓരോ വിഭാഗത്തിലും ഉള്ള അപേക്ഷകള്‍ സര്‍ക്കാരിലേക്ക് അയക്കുകയും സാമൂഹ്യനീതി സെക്ര'റി തലത്തിലുള്ള പരിശോധനക്ക് ശേഷം കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കുകയം ചെയ്യും. വിവരങ്ങള്‍ക്ക് ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടണം. ഫോ 04862 228160.
- Log in to post comments