Post Category
എം.ആര്‍.എസില്‍ കൗസിലര്‍: ഇപ്പോള്‍ അന്വേഷിക്കാം
പ'ികജാതി വികസന വകുപ്പിന് കീഴില്‍ പീരുമേട് പ്രവര്‍ത്തിക്കു ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേക്ക് കൗസിലര്‍മാരെ നിയമിക്കുു. മന:ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും കൗസിലിംഗില്‍ പ്രവൃത്തി പരിചയവുമുള്ള പ'ികജാതി വിഭാഗത്തില്‍പ്പെ' ഉദ്യോഗാര്‍ത്ഥികളെയാണ് കൗസിലര്‍മാരായി നിയമിക്കുത്. എം.എസ്.ഡ'്യൂ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളെയും പരിഗണിക്കും. കൗസിലിംഗ് സൈക്കോളജി, ഡെവലപ്‌മെന്റ് സൈക്കോളജി, എഡ്യൂക്കേഷണല്‍ സൈക്കോളജി എീ വിഷയങ്ങള്‍ ഐച്ഛികമായി പഠിച്ചവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ ബയോഡേറ്റ, സര്‍'ിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജൂ 30ന് മുമ്പായി ജില്ലാ പ'ികജാതി വികസന ഓഫീസ്, മൂലമറ്റം പി.ഒ, ഇടുക്കി എ വിലാസത്തില്‍ അപേക്ഷിക്കണം. ഫോ 04862 252003.
date
- Log in to post comments