Post Category
പ്രവേശനം ആരംഭിച്ചു
പട്ടികജാതി വികസന വകുപ്പിന്റെ അധീനതയിലുള്ള മാടായി ഐ ടി ഐ യില്‍ മെട്രിക് ട്രേഡുകളായ പെയിന്റര്‍ ജനറല്‍(2 വര്‍ഷം), പ്ലംബര്‍ (1 വര്‍ഷം) ട്രേഡുകളിലേക്ക് 2018-19 അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചു. ഫോണ്‍: 0497 2877300, 9947334525.
date
- Log in to post comments