Post Category
ചിറ്റൂര്‍ ഗവ. കോളെജില്‍ സ്പോര്‍ട്സ് ക്വാട്ട കൂടിക്കാഴ്ച
ചിറ്റൂര്‍ ഗവ. കോളെജില്‍ 2018-19 അധ്യയന വര്‍ഷത്തെ ബിരുദ സ്പോര്‍ട്സ് ക്വാട്ട പ്രേവശനത്തിന് അപേക്ഷ നല്‍കിയവര്‍ ജൂണ്‍ 21, 22 തീയതികളില്‍ രാവിലെ 10 നും വൈകിട്ട് അഞ്ചിനുമിടയ്ക്ക് സര്‍ട്ടിഫിക്കറ്റുകളുമായി ഫിസിക്കല്‍ എജുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റില്‍ കൂടിക്കാഴ്ചയ്ക്കെത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍ - 6282152651, 7559956022.
date
- Log in to post comments