Skip to main content

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പൊതുയോഗം 29 ന്

 

തിരുവനന്തപുരം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ വാര്‍ഷിക പൊതുയോഗം ജൂണ്‍ 29 വൈകുന്നേരം കേരളാ സ്‌റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
(പി.ആര്‍.പി 1694/2018)
 

date