Post Category
വൈദ്യുതി ബോര്‍ഡില്‍ ഒറ്റ തവണ തീര്‍പ്പാക്കല്‍ പദ്ധതി
വൈദ്യുതി ബോര്‍ഡ് കുടിശ്ശിക തീര്‍പ്പാക്കുന്നതിനായി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കുന്നു. പലിശയില്‍ ഇളവ് ലഭിക്കും. കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കാന്‍ പ്രത്യേക സമിതികളെ നിയോഗിച്ചു. കുടിശ്ശിക തീര്‍പ്പാക്കുന്നതിനുള്ള അപേക്ഷ ആഗസ്റ്റ് 31 വരെ സെക്ഷന്‍ ഓഫീസുകളില്‍ സ്വീകരിക്കും. എച്ച്.ടി/ഇ.എച്ച്ടി ഉപഭോക്താക്കള്‍ സ്‌പെഷ്യല്‍ ഓഫീസര്‍ റവന്യൂവിനാണ് അപേക്ഷ നല്‍കേണ്ടത്. വിശദ വിവരങ്ങള്‍ www.kseb.in ല്‍ ലഭിക്കും.
date
- Log in to post comments