Skip to main content

ഗതാഗതം നിരോധിച്ചു

അച്ചനമ്പലം കൂര്യാട് റോഡില്‍ ഇടതുപാര്‍ശ്വഭാഗം ഇടിഞ്ഞുപോയത് കാരണം ഇതിലൂടെയുള്ള വലിയ വാഹന ഗതാഗതം അനിശ്ചിത കാലത്തേക്ക് പൂര്‍ണ്ണമായി നിരോധിച്ചു.

 

date