Post Category
വാഹനം വാടക്ക്
താനൂര്‍ അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ടിലെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കു വേണ്ടി ഓടുന്നതിന് നാല് ചക്ര വാഹനം വാടക്ക് ലഭിക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ജൂണ്‍ 20ന് ഉച്ചക്ക് 2.30നകം ലഭിക്കണം. ഫോണ്‍ 0494 2495333, 8281999273.
date
- Log in to post comments