Skip to main content

സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്

ഗവ. വനിതാ പോളിടെക്‌നിക്ക് കോളേജിലെ സി.ഇ സെല്ലിനുകീഴില്‍  ആണ്‍കുട്ടികള്‍ക്കു മാത്രമായി ആരംഭിക്കുന്ന  സര്‍ട്ടിഫിക്കേറ്റ് കോഴ്‌സ് ഇന്‍ റഫ്രിജറേഷന്‍ &  എയര്‍കണ്ടീഷനിംഗ് കോഴ്‌സിന് അപേക്ഷ ക്ഷണിക്കുന്നു.  താല്‍പര്യമുള്ളവര്‍  ഗവ. വനിതാ പോളിടെക്‌നിക്ക് കോളേജില്‍ പ്രവര്‍ത്തിക്കുന്ന സി.ഇ സെല്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍. 9645036088, 9048783783

date