Post Category
സ്റ്റാറ്റിസ്റ്റിക്‌സ് ദിനം: വിളംബര ജാഥ ഇന്ന്
സ്റ്റാറ്റിസ്റ്റിക്‌സ് ദിനമായി ആഘോഷിക്കുന്ന ഇന്ന് (ജൂണ്‍ 29) ജില്ലാ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ ഓഫീസിന്റെ നേതൃത്വത്തില്‍ ജില്ലാ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പരിസരത്ത് നിന്ന് സാമ്പത്തിക സ്ഥിതി വിവരക്കണക്ക് ജീവനക്കാര്‍ രാവിലെ 9.30ന് വിളംബര ജാഥ നടത്തും. ജാഥ നഗരം പ്രദക്ഷിണം ചെയ്ത് സമ്മേളന വേദിയായ ഡി.ആര്‍.ഡി.എ ഹാളില്‍ കൂടിച്ചേരും. തുടര്‍ന്ന് ജീവനക്കാര്‍ക്കായി ചര്‍ച്ച, സെമിനാര്‍, പ്രബന്ധാവതരണം, ക്വിസ് മത്സരം എന്നീ പരിപാടികള്‍ നടത്തു.
date
- Log in to post comments