വിദ്യാഭ്യാസ വായ്പ നല്‍കുതില്‍ ബാങ്കുകള്‍ അലംഭാവം കാ'രുത്: ഡോ. എ. സമ്പത്ത് എം.പി.
വിദ്യാഭ്യാസ വായ്പ നല്‍കുതില്‍ ബാങ്കുകള്‍ അലംഭാവം കാ'രുതെ് ഡോ. എ. സമ്പത്ത് എം.പി. പറഞ്ഞു. ജില്ലയിലെ ബാങ്കുകളുടെ ആദ്യപാദ പ്രവര്‍ത്തനം വിലയിരുത്തുതിനായി ചേര്‍ ജില്ലാതല അവലോകന യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുു അദ്ദേഹം.
ബാങ്ക് ഉദ്യോഗസ്ഥരും ഒരുകാലത്ത് വിദ്യാര്‍ഥികളായിരുുവെ കാര്യം മറക്കരുതെും വിദ്യാഭ്യാസ വായ്പ എടുക്കുവരെല്ലാം തിരിച്ചടയ്ക്കാത്തവരാണെ നിലയില്‍ പെരുമാറരുതെും അദ്ദേഹം പറഞ്ഞു. വാര്‍ഷിക ക്രെഡിറ്റ് പ്ലാനില്‍ 551 കോടി രൂപയാണ് ജില്ലയില്‍ വിദ്യാഭ്യാസ വായ്പയായി നല്‍കാന്‍ ലക്ഷ്യമി'ിരുതെങ്കിലും നല്‍കിയത് 214 കോടി രൂപയാണ്.
റിസര്‍വ് ബാങ്ക് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എസ്. സൂരജ്, നബാര്‍ഡ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ കെ. വേണുഗോപാല്‍, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ചീഫ് റീജണല്‍ മാനേജര്‍ കെ. സന്തോഷ്, ഡെപ്യൂ'ി കളക്ടര്‍ ശോഭ സന്തോഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എിവര്‍ യോഗത്തില്‍ പങ്കെടുത്തു.
(പി.ആര്‍.പി 1750/2018)
- Log in to post comments