നെല്‍കൃഷി മൂു ലക്ഷം ഹെക്ടറിലേക്ക് വികസിപ്പിക്കും: മന്ത്രി വി.എസ്. സുനില്‍കുമാര്‍
കൃഷി ചെയ്യു നെല്‍വയലുകളുടെ വിസ്തൃതി 2.20 ലക്ഷം ഹെക്ടറായി ഉയര്‍ത്താനായെും മൂു ലക്ഷം ഹെക്ടറിലേക്ക് വികസിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെും കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനില്‍ കുമാര്‍ പറഞ്ഞു. വെള്ളറട ഗ്രാമപഞ്ചായത്തിലെ പകല്‍വീടിന്റെയും പാറശ്ശാല മണ്ഡലം സമ്പൂര്‍ണ്ണ തരിശുനിര്‍മാര്‍ജ്ജന കര്‍മ്മ പദ്ധതിയായ തളിരിന്റെ പെരുങ്കടവിള 'ോക്ക്തല ഉദ്ഘാടനവും ജെ.എം. ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുു അദ്ദേഹം.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വപ്പോള്‍ നെല്‍വയലിന്റെ വിസ്തൃതി 1.96 ലക്ഷം ഹെക്ടര്‍ മാത്രമായിരുു. അത് 2.20 ലക്ഷം ഹെക്ടറായി ഉയര്‍ത്താനായി. കാര്‍ഷിക സ്വയംപര്യാപ്തതയാണ് ലക്ഷ്യമിടുത്. നെല്‍വയല്‍ തണ്ണീര്‍ത്തട നിയമ ഭേദഗതി ദുര്‍വ്യഖ്യാനിക്കാന്‍ ശ്രമങ്ങള്‍ നടക്കുുണ്ട്. പുതിയ ഭേദഗതി പ്രകാരം സ്വകാര്യ വ്യക്തികളുടെ തരിശിടങ്ങളില്‍ സര്‍ക്കാരിന് കൃഷി ചെയ്യാനാകുമെും അദ്ദേഹം പറഞ്ഞു.
വയോജനങ്ങളെ ഒറ്റപ്പെടലില്‍ നി് രക്ഷപ്പെടുത്താന്‍ പകല്‍ വീടുകള്‍ക്കാകുമെും മന്ത്രി പറഞ്ഞു. പെരുങ്കടവിള 'ോക്കില്‍ ജനകീയ ആസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വയോജനങ്ങള്‍ക്കുള്ള മാനസിക ഉല്ലാസ കേന്ദ്രങ്ങള്‍ നിര്‍മിക്കുത്.
തളിര്‍ പദ്ധതിയുടെ പെരുങ്കടവിള ബോക്ക്തല ഉദ്ഘാടനം വഴുതനതൈ ന'് മന്ത്രി നിര്‍വഹിച്ചു. വെള്ളറട രുക്മിണി മെമ്മോറിയല്‍ ദേവി ആശുപത്രി പരിസരത്തെ രണ്ടര ഏക്കര്‍ തരിശുനിലത്താണ് തൈ ന'ത്.
പാറശാല മണ്ഡലത്തിലെ അമ്പതേക്കര്‍ നിലം ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിനു ശേഷം കൃഷിയോഗ്യമാക്കിയെ് യോഗത്തില്‍ അധ്യക്ഷത വഹിച്ച സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ. പറഞ്ഞു. പെരുങ്കടവിള 'ോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. സുജാതകുമാരി, ജില്ല പഞ്ചായത്ത് അംഗം കെ.വി. വിചിത്ര, പെരുങ്കടവിള 'ോക്ക് വൈസ് പ്രസിഡന്റ് കെ.കെ. സജയന്‍, പെരുങ്കടവിള 'ോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സ കെ.എസ്. ഷീബാറാണി, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എിവര്‍ പങ്കെടുത്തു.
ചിത്രവിവരണം
പാറശ്ശാല മണ്ഡലം സമ്പൂര്‍ണ്ണ തരിശുനിര്‍മാര്‍ജ്ജന കര്‍മ്മ പദ്ധതിയായ തളിരിന്റെ പെരുങ്കടവിള 'ോക്ക്തല ഉദ്ഘാടനം വെള്ളറട രുക്മിണി മെമ്മോറിയല്‍ ദേവി ആശുപത്രി പരിസരത്തെ രണ്ടര ഏക്കര്‍ തരിശുനിലത്ത് വഴുതനതൈ ന'് കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനില്‍ കുമാര്‍ നിര്‍വഹിക്കുു. സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ. സമീപം
(പി.ആര്‍.പി 1752/2018)
- Log in to post comments