Skip to main content

കരിയര്‍ ഗൈഡന്‍സ് 26ന് 

 

പ്ലസ്ടു, വിഎച്ച്എസ് സി പാസായ പട്ടികജാതി വിദ്യാര്‍ഥികളുടെ ഉപരിപഠനം, തൊഴിലധിഷ്ഠിത പഠനം, എന്നിവയില്‍ ബോധവത്കരണം നല്‍കുന്നതിനായി കരിയര്‍ ഗൈഡന്‍സ് 26ന് പത്തനംതിട്ട മണ്ണില്‍ റീജന്‍സിയില്‍ നടക്കും. താല്‍പര്യമുള്ളവര്‍ 24ന് അകം പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷന്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിലോ, ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിലോ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 0468-2322712. 

date