Skip to main content

സെമിനാര്‍ ഏഴിന്

 

മല്ലപ്പള്ളി കെല്‍ട്രോണില്‍ ഫയര്‍ ആന്‍ഡ് സേഫ്ടി, ഓട്ടോ കാഡ്, ഡിജിറ്റല്‍ ഫിലിം മേക്കിംഗ് എന്നീ കോഴ്‌സുകളെ സംബന്ധിച്ച് ജൂലൈ ഏഴിന് സൗജന്യ സെമിനാര്‍ നടക്കും. ഫോണ്‍ 0469-2785525. 

date