Skip to main content

ലൈഫ് സര്‍ട്ടിഫിക്കറ്റ്

 

 പത്തനംതിട്ട സബ് ട്രഷറിയില്‍ നിന്നും പെന്‍ഷന്‍ വാങ്ങുന്നവരില്‍ വാര്‍ഷിക ലൈഫ് മസ്റ്ററിംഗ് നടത്തിയിട്ടില്ലാത്തവര്‍ ഈമാസം 20ന് മുന്‍പ് മസ്റ്ററിംഗ് പൂര്‍ത്തിയാക്കണമെന്ന് സബ് ട്രഷറി ഓഫീസര്‍ അറിയിച്ചു. 

date