Post Category
വനം വകുപ്പ് മന്ത്രി നാളെയും മറ്റന്നാളും (ജൂലൈ 6, 7) ജില്ലയില്‍
നാളെ (ജൂലൈ 6) രാവിലെ 9.30- കോട്ടൂര്‍, ജൈവ വൈവിധ്യ പാര്‍ക്ക് സന്ദര്‍ശനം, 10 മണി, ശ്രീകണ്ഠാപുരം കമ്മ്യൂണിറ്റി ഹാള്‍, പുസ്തക പ്രകാശനം, ഉച്ചക്ക് 12- തില്ലങ്കേരി ക്ഷീരഗ്രാമം പദ്ധതി ഉദ്ഘാടനം, 3 മണിക്ക് പാടിയോട്ടുചാല്‍ ക്ഷീരസംഘം കെട്ടിടം ഉദ്ഘാടനം, 5 മണി- കുഞ്ഞിമംഗലം.
മറ്റന്നാള്‍ (ജൂലൈ 7) രാവിലെ 10 മണി- തളിപ്പറമ്പ് ബ്ലോക്ക് ക്ഷീര സംഗമം, 11 മണി- ജനപ്രതിനിധികളുടെയും വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം, കണ്ണൂര്‍ കളക്ടറേറ്റ്, ഉച്ചക്ക് 2 മണി- കല്യാശ്ശേരി ആനിമല്‍ വെല്‍ഫെയര്‍ ക്ലബ് ഉദ്ഘാടനം, 3.30- കൊളച്ചേരി ഗോട്ടറി യൂണിറ്റ് ഉദ്ഘാടനം, 5.30 തലശ്ശേരി- ചിറക്കര നീതി മെഡിക്കല്‍ സ്റ്റോര്‍ ഉദ്ഘാടനം
date
- Log in to post comments