Skip to main content

അപേക്ഷ ക്ഷണിച്ചു   

 ജനുവരിയില്‍ നടക്കുന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് സെമസ്റ്റര്‍ 1, 2, 3, 4 സപ്ലിമെന്ററി പരീക്ഷയില്‍ പങ്കെടുക്കുന്നതിന് എസ് സി വി ടി പാസായവര്‍, വ്യാവസായിക തൊഴിലാളികള്‍ എന്നിവരില്‍ നിന്ന് അേപക്ഷ ക്ഷണിച്ചു.  30 ന് വൈകിട്ട് 3 മണിക്ക് മുമ്പ് അപേക്ഷ ഐ ടി ഐ പ്രിന്‍സിപ്പലിന് സമര്‍പ്പിക്കണം.  ഫോണ്‍: 0497 2835183.
പി എന്‍ സി/4481/2017

date