Post Category
നവോദയ വിദ്യാലയ പ്രവേശനം: ഡിസം.2 വരെ അപേക്ഷിക്കാം
2018-19 അധ്യയന വര്‍ഷത്തില്‍ നവോദയ വിദ്യാലയത്തില്‍ 6-ാം ക്ലാസിലേക്കുളള പ്രവേശന പരീക്ഷക്ക് ഡിസംബര്‍ 2 വരെ അപേക്ഷ സ്വീകരിക്കും. അപേക്ഷകള്‍ ഓണ്‍ലൈനായും നേരിട്ടും സമര്‍പ്പിക്കാവുന്നതാണെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
പി എന്‍ സി/4482/2017
date
- Log in to post comments