Skip to main content

ഫാറ്റിലിവര്‍ ചികിത്സ     

പരിയാരം ഗവ.ആയുര്‍വേദ കോളേജ് ആശുപത്രിയിലെ രോഗനിദാന വകുപ്പിനു കീഴില്‍ മദ്യപാനികളിലല്ലാത്ത ഫാറ്റിലിവര്‍ രോഗവും അനുബന്ധ സിറോസിസും ഉളള രോഗികള്‍ക്ക് ഗവേഷണാടിസ്ഥാനത്തിലുള്ള ചികിത്സ ലഭിക്കും.  എല്ലാ വ്യാഴം, വെളളി ദിവസങ്ങളിലും രാവിലെ 8 മുതല്‍ ഉച്ചക്ക് 1 മണി വരെ ചികിത്സയുണ്ടാകും.  രോഗികള്‍ക്ക് സ്‌കാനിങ്ങ് റിപ്പോര്‍ട്ട് സഹിതം ഒ പി യില്‍ എത്തി ചികിത്സാസേവനം പ്രയോജനപ്പെടുത്താം. ഫോണ്‍: 9495721696.
പി എന്‍ സി/4486/2017

date