Post Category
ലേലം ചെയ്യും
റവന്യൂ റിക്കവറി കുടിശ്ശികയെ തുടര്‍ന്ന് ജപ്തി ചെയ്ത കണ്ണൂര്‍ താലൂക്ക് കുഞ്ഞിമംഗലം അംശം ദേശത്ത് റി സ 130/2എ1ബി1സി നമ്പറില്‍പെട്ട 37.4 സെന്റ് ഭൂമി ഡിസംബര്‍ 12 ന് രാവിലെ 11 മണിക്ക് കുഞ്ഞിമംഗലം വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ കണ്ണൂര്‍ താലൂക്ക് ഓഫീസിലെ റവന്യൂ റിക്കവറി വിഭാഗത്തിലും കുഞ്ഞിമംഗലം വില്ലേജ് ഓഫീസിലും ലഭിക്കും.
റവന്യൂ റിക്കവറി കുടിശ്ശികയെ തുടര്‍ന്ന് ജപ്തി ചെയ്ത കണ്ണൂര്‍ താലൂക്ക് ചെമ്പിലോട് അംശം കൊയ്യോട് ദേശത്ത് റി സ 4/1 ല്‍ 25 ഏക്കര്‍, റി.സ.2/1 ല്‍ 0.54 ഏക്കര്‍ ഭൂമി ഡിസംബര്‍ 15 ന് രാവിലെ 11 മണിക്ക് ചെമ്പിലോട് വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ കണ്ണൂര്‍ താലൂക്ക് ഓഫീസിലെ റവന്യൂ റിക്കവറി വിഭാഗത്തിലും ചെമ്പിലോട് വില്ലേജ് ഓഫീസിലും ലഭിക്കും.
പി എന്‍ സി/4489/2017
date
- Log in to post comments