Post Category
കുഴല്‍ കിണര്‍
ജില്ലയിലെ മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിലെ കൈതാരി 12-ാം മൈല്‍ അംഗന്‍വാടി, കരിയില്‍ വയോജന വിശ്രമകേന്ദ്രം, കൈതേരി ഹോമിയോ ഡിസ്‌പെന്‍സറി, പടിയൂര്‍ ഗ്രാമപഞ്ചായത്തിലെ ഊരത്തൂര്‍ പഞ്ചായത്ത് ശ്മശാന സ്ഥലം വലിയവെളിച്ചം 110 കെ വി സബ് സ്റ്റേഷന്‍, കോട്ടയം ഗ്രാമപഞ്ചായത്തിലെ കാനത്തുംചിറ അംഗന്‍വാടി, ഏഴാംമൈല്‍ അംഗന്‍വാടി, കണ്ണൂര്‍ ഹെഡ്‌പോസ്റ്റോഫീസ് എന്നിവിടങ്ങളില്‍ കുഴല്‍കിണര്‍ നിര്‍മാണത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഡിസംബര്‍ 4 ന് വൈകിട്ട് 3 മണി വരെ ദര്‍ഘാസ് സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ 0497 2709892 നമ്പറില്‍ ലഭിക്കും.
പി എന്‍ സി/4493/2017
date
- Log in to post comments