Post Category
പുഞ്ചകൃഷി അവകാശം ലേലം ചെയ്യും
കുട്ടനാട് താലൂക്കിലെ കൈനകരി വില്ലേജില്‍ ബ്ലോക്ക് 9 ല്‍ റീസര്‍വ്വെ നമ്പര്‍ 13/1, 13/2, 13/4 എന്നിവയില്‍പ്പെട്ട 03.88.60 ഹെക്ടര്‍ സര്‍ക്കാര്‍ അധീനതയില്‍ ബോട്ട് ഇന്‍ ലാന്‍ഡായി ഏറ്റെടുത്ത പുറമ്പോക്ക് നിലത്തിലെ 1199-ാമാണ്ടിലെ പുഞ്ചകൃഷി ചെയ്യുന്നതിനുള്ള അവകാശം കുട്ടനാട് തഹസില്‍ദാര്‍ ജനുവരി 10 ന് രാവിലെ 11 മണിക്ക് കൈനകരി വില്ലേജ് ഓഫീസില്‍ വെച്ച് നിബന്ധനകള്‍ക്ക് വിധേയമായി പരസ്യമായി ലേലം ചെയ്യുമെന്ന് കുട്ടനാട് തഹസില്‍ദാര്‍ അറിയിച്ചു.
(പി.ആര്‍/എ.എല്‍.പി/2813)
date
- Log in to post comments