Skip to main content

റീ ടെന്‍ഡര്‍ ക്ഷണിച്ചു

കായംകുളം താലൂക്കാശുപത്രിയില്‍ 2025 ഫെബ്രുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവിലേക്ക് വിവിധ ഫോറങ്ങള്‍, രജിസ്റ്ററുകള്‍, എന്നിവയും മെഡിസിന്‍ വിതണത്തിനുള്ള കവറുകള്‍, എക്സ്റേ ഫിലിം വിതരണത്തിനുള്ള കവറുകള്‍ മുതലായവ പ്രിന്റു ചെയ്തു വിതരണം നടത്തുന്നതിന് തയ്യാറുള്ളവരില്‍ നിന്നും മത്സര സ്വഭാവമുള്ള ടെന്‍ഡറുകള്‍ ക്ഷണിച്ചു.  ടെന്‍ഡറുകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 13 ഉച്ചയ്ക്ക് 12 മണി. ഫോണ്‍: 0479-2447274.
(പി.ആര്‍/എ.എല്‍.പി/2815)

date