Post Category
2025 ഡയറിയുടെ വില നിശ്ചയിച്ചു
2025 ലെ ഓർഡിനറി ഡയറിയുടെയും ദിനസ്മരണയുടെയും വിൽപന വില ചരക്കുസേവന നികുതി ഒഴികെ നിശ്ചയിച്ച് ഉത്തരവായി. സർക്കാർ ഡയറി (ഓർഡിനറി) ക്ക് 229 രൂപയും ദിനസ്മരണയ്ക്ക് 120 രൂപയുമാണ് നിശ്ചയിച്ചത്.
പി.എൻ.എക്സ്. 5914/2024
date
- Log in to post comments