Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
മുനമ്പം ഫിഷിംഗ് ഹാര്‍ബര്‍ മാനേജ്‌മെന്റ് സൊസൈറ്റിയുടെ അധീനതയിലുളള മുനമ്പം ഫിഷിംഗ് ഹാര്‍ബറില്‍ സെക്യൂരിറ്റി ജോലി ചെയ്യുന്നതിനായി രാത്രിയും പകലും ഓരോ ആള്‍ വീതം ലഭ്യമാക്കുന്നതിന് മത്സരാടിസ്ഥാനത്തിലുളള ക്വട്ടേഷന്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 0484 2397370
date
- Log in to post comments