Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

തലശ്ശേരി എല്‍എ സ്പെഷ്യല്‍ തഹസില്‍ദാര്‍ ആറ് മാസത്തേക്ക് കരാറടിസ്ഥാനത്തില്‍ വാഹന ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 15 ന് വൈകുന്നേരം മൂന്ന് വരെ. ഫോണ്‍ :8547105960

date