Post Category
ഐ.എച്ച്.ആർ.ഡി കോഴ്സുകൾ: അപേക്ഷാ തിയ്യതി നീട്ടി
സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡെവലപ്മെന്റിന്റെ (ഐ.എച്ച്.ആര്.ഡി.) ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന കോഴ്സുകള്‍ക്ക് അപേക്ഷിക്കാനുള്ള തീയതി ജനുവരി 15 വരെ നീട്ടി. പി.ജി.ഡി.സി.എ (യോഗ്യത: ഡിഗ്രി), പി.ജി.ഡി.സി.എഫ് (യോഗ്യത: എം.ടെക്/ബി.ടെക്/എം.സി.എ/ ബി.എസ്സ്,സി സി.എസ്/ എം.എസ്സ്,സി സി.എസ് / ബി.സിഎ), ഡി.ഡി.റ്റി.ഒ.എ (യോഗ്യത: എസ്.എസ്.എല്‍.സി), ഡി.സി.എ (യോഗ്യത: പ്ലസ്ടു), സി.സി.എല്‍.ഐ.എസ് (യോഗ്യത: എസ്.എസ്.എല്‍.സി.). വിവരങ്ങള്‍ക്ക് https://www.ihrd.ac.in/, ഫോണ്‍: 0471 2322985, 0471 2322501.
date
- Log in to post comments