Skip to main content

ഐ.എച്ച്.ആര്‍.ഡി.യില്‍ പ്രവേശനം

പാലക്കാട് അയലൂര്‍ ഐ.എച്ച്.ആര്‍.ഡി.യുടെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഗവണ്‍മെന്റ്  അംഗീകൃത കോഴ്‌സായ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആൻഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സിന് അഡ്മിഷന്‍ ആരംഭിച്ചു. ആറുമാസമുള്ള കോഴ്‌സിന് പ്ലസ്ടുവാണ് യോഗ്യത.  എസ്.സി, എസ്.ടി., ഒ.ഇ.സി.എന്നിവര്‍ക്ക് ട്യൂഷന്‍ ഫീസില്‍ ഇളവുണ്ട്. കോളേജില്‍ നേരിട്ടെത്തി ജനുവരി 15 വരെ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍ : 04923 241766, 8547005029.

date