Skip to main content

ടൂറിസം ലോഗോ ജനുവരി നാലിന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പ്രകാശനം ചെയ്യും

നമ്മുടെ കാസ്രോട് വെല്‍ക്കം ടു ലിറ്റില്‍ ഇന്ത്യ എന്ന ആപ്തവാക്യം ജില്ലയിലെ ടൂറിസം സംരംഭകരുടെ സഹകരണത്തോടെ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ടൂറിസം ലോഗോ ജനുവരി നാലിന് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പ്രകാശനം ചെയ്യും. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉച്ചയ്ക്ക് 2 30ന് നടക്കുന്ന ചടങ്ങില്‍ എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, സി.എച്ച് കുഞ്ഞമ്പു, ഇ ചന്ദ്രശേഖരന്‍, എം രാജഗോപാലന്‍, എ.കെ.എം അഷ്‌റഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍, ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

date