Post Category
അധ്യാപക ഒഴിവ്
പെര്‍ഡാല ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ എല്‍.പി എസ്.ടി മലയാളം അധ്യാപക തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ രേഖകള്‍ സഹിതം ജനുവരി നാലിന് രാവിലെ 10.30ന് കൂടികാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍- 9048405684.
date
- Log in to post comments