Skip to main content

 സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു

ഐ എച്ച് ആര്‍ ഡി യുടെ കോളേജ് ഓഫ് അപ്ലെെഡ് സയന്‍സ് അയലൂരില്‍ ഗവ. അംഗീകൃത കോഴ്‌സായ സര്‍ട്ടിഫിക്കറ്റ്  ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സിന് (സി സി എല്‍ ഐ എസ് )  അഡ്മിഷന്‍ നടത്തുന്നു. ആറു മാസം ദൈര്‍ഘ്യമുള്ള കോഴ്‌സിന് പ്ലസ്ടുവാണ് യോഗ്യത. എസ് സി, എസ് ടി, ഒബിസി വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് ട്യൂഷന്‍ ഫീസില്‍ ഇളവുണ്ട്. ജനുവരി 15 ന് മുമ്പ് കോളേജില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 9446829201,9746094881.

date