Skip to main content

അപേക്ഷ ക്ഷണിച്ചു

 ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയും തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയും ചേർന്നു നടത്തുന്ന ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് അഡ്വാൻസ്ഡ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനുവരി ആറിനു മുൻപ് അപേക്ഷിക്കണം. യോഗ്യത പ്ലസ് ടൂ . വിശദ വിവരങ്ങൾക്ക് ഫോൺ -9495999688.  

date