Skip to main content

വ്യാവസായിക ട്രൈബ്യൂണല്‍ സിറ്റിങ്

പാലക്കാട് വ്യാവസായിക ട്രൈബ്യൂണലും ഇന്‍ഷുറന്‍സ് കോടതി ജഡ്ജിയും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കമ്മീഷണറുമായ സാബു സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍
തൊഴില്‍ തര്‍ക്ക കേസുകള്‍, ഇന്‍ഷൂറന്‍സ് കേസുകള്‍, തൊഴില്‍ നഷ്ടപരിഹാര കേസുകള്‍ എന്നിവയുടെ വിചാരണ  ജനുവരി ആറ്, ഏഴ്, 13, 20, 21, 27, 28 തീയതികളില്‍ പാലക്കാട് റവന്യൂ ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതി ഹാളിലും (ആര്‍.ഡി.ഒ കോടതി) മൂന്ന്,
ഒമ്പത്, 31 തീയതികളില്‍ പെരിന്തല്‍മണ്ണ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതി ഹാളിലും 17, 24 തീയതികളില്‍ മഞ്ചേരി മാധവന്‍ നായര്‍ സ്മാരക മന്ദിരത്തിലും നടക്കും.

date