Skip to main content

പി.എച്ച്.ഡി പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം

 

പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ. സംസ്‌കൃത കോളേജിലെ കൊമേഴ്സ് ആന്റ് മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗത്തില്‍ പി.എച്ച്.ഡി പ്രോഗ്രാമിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കൊമേഴ്സ് വിഷയത്തില്‍ രണ്ട് ഒഴിവുകളാണുള്ളത്. ജനുവരി ഒമ്പതിനകം nsgscollegepattambi@gmail.com വഴി അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്  www.nsgscollege.org

date