Post Category
100 ശതമാനം പ്ലേസ്മെന്റോടെ വൈദ്യുതി വാഹന ടെക്നീഷ്യൻ ആകാം, അസാപ്പിലൂടെ
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ കുന്നന്താനം അസാപ് കമ്യൂണിറ്റി സ്കിൽ പാർക്കിൽ ഇലക്ട്രിക്ക് വെഹിക്കിൾ സർവീസ് ടെക്നീഷ്യൻ കോഴ്സിൽ അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു ആണ് യോഗ്യത. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെന്റ് സപ്പോർട്ടും ലഭിക്കും. അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി എട്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 9495999688.
date
- Log in to post comments