Post Category
ടെൻഡർ ക്ഷണിച്ചു
ശിശുവികസന പദ്ധതി ഓഫീസ് കൊച്ചി അർബൻ മൂന്ന്, ഐ സി ഡി എസ് പ്രോജക്‌ടിൻ്റെ പരിധിയിൽ രണ്ട് അങ്കണവാടി കം ക്രഷുകളിലേക്ക് ആവശ്യമായ സാധനങ്ങൾ ക്രഷുകളിൽ എത്തിച്ചു നൽകുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡർ സംബന്ധിച്ച വിശദ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ ഓഫീസിൽ ലഭ്യമാണ്. ഫോൺ 0484 -2706695. ടെ൯ഡർ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 17-ന് ഉച്ചയ്ക്ക് രണ്ടു വരെ.
date
- Log in to post comments