Post Category
ബ്യൂട്ടീഷ്യന്‍ കോഴ്‌സ് അധ്യാപനം
ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കുളള സാകല്യം പദ്ധതി പ്രകാരം സൗജ്യമായോ ഫീസ് നിരക്കിലോ പാക്കേജ് നിരക്കിലോ ഒരു വര്‍ഷ ബ്യൂട്ടീഷന്‍ കോഴ്‌സ് പഠിപ്പിക്കുന്നതിന് താത്പര്യമുളള അംഗീകൃത സ്ഥാനങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കൃത്യമായ നിരക്കുള്‍ കാണിച്ച അപേക്ഷ ജനുവരി 13 നകം മലപ്പുറം ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്ക് ലഭിക്കണം. ഫോണ്‍- 04832735324
date
- Log in to post comments