Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

വനിത ശിശു വികസന വകുപ്പിനു കീഴില്‍ താനൂര്‍ അഡീഷണല്‍ ഐ.സി.ഡി.എസ്. പ്രോജക്ടിലെ 136 അങ്കണവാടികളിലേക്ക് കണ്ടിജന്‍സി സാധനങ്ങള്‍ സപ്ലൈ ചെയ്യുന്നതിന് ടെണ്ടറുകള്‍ ക്ഷണിച്ചു. അവസാന തിയതി ജനുവരി 14 ന് രണ്ടു മണി. ഫോണ്‍ :0494 2442433.
 

date